ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിക്ക് തീപ്പിടിച്ച് 22 പേര്‍ മരിച്ചു. എസ്.യു.എം ആശുപത്രിയിലെ ഐ.സി.യുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.
ഭൂവനേശ്വര്‍: ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിക്ക് തീപ്പിടിച്ച് 22 പേര്‍ മരിച്ചു. എസ്.യു.എം ആശുപത്രിയിലെ ഐ.സി.യുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.
22 പേര്‍ മരിച്ചതായി എ.എം.ആര്‍.ഐ, ക്യാപിറ്റല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. എസ്.യു.എം ആശുപത്രിയില്‍ നിന്നും പൊള്ളലേറ്റവരെ ഈ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ഒന്നാം നിലിയിലുള്ള ഡയാലിസിസ് സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.
#WATCH: Fire broke out in ICU ward of Institute of Medical Sciences & Sum Hospital, Bhubaneswar.5 fire tenders at the spot. Fire fighting on pic.twitter.com/3iCMVSsQQz
— ANI (@ANI_news) October 17, 2016