അമേരിക്കന്‍ സമൂഹവും ഇന്ത്യന്‍ സമൂഹവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് വികാരപ്രകടനങ്ങളുടെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍. അടുത്ത സുഹൃത്തിനെ കണ്ടാല്‍ കെട്ടിപിടിച്ച് ചുംബിച്ചാല്‍ അമേരിക്കയില്‍ ആരെങ്കിലും തുറിച്ചു നോക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല.
അങ്ങനെ നിരവധി കാര്യങ്ങളുണ്ട്, അമേരിക്കക്കാര്‍ക്ക് ആരെയും പേടിക്കാതെ ചെയ്യാവുന്നതും, എന്നാല്‍ ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ അരുതുകളുള്ളതുമായവ.
1. പ്രിയതമയെ റോഡില്‍വെച്ച് ആലിംഗനം ചെയ്യാന്‍
അടുത്തപേജില്‍ തുടരുന്നു
2. അപരിചിതരെ അഭിവാദ്യം ചെയ്യുന്നത്
അടുത്തപേജില്‍ തുടരുന്നു
3. മറ്റുള്ളവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക
അടുത്തപേജില്‍ തുടരുന്നു
4. വെയിറ്ററുടെയും ഓട്ടോക്കാരന്റെയും ജോലിക്കാരിയുടെയും .. സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുക
അടുത്തപേജില്‍ തുടരുന്നു
5. അവിവാഹിതരായി ജീവിക്കാന്‍
അടുത്തപേജില്‍ തുടരുന്നു
6. എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തിനെ ആലിംഗനം ചെയ്യുക
അടുത്തപേജില്‍ തുടരുന്നു
7. ചവറ്റുകൊട്ടയില്‍ മാലിന്യങ്ങള്‍ എറിയുന്നത്.
കൂടുതല്‍ വായനയ്ക്ക്
‘ഗാന്ധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തു’: ഖുസൂം വദ്ഗമയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം (16.8.2014)
അടുത്തപേജില്‍ തുടരുന്നു
9. കുട്ടികളോട് സെക്‌സിനെക്കുറിച്ച് സംസാരിക്കുക
അടുത്തപേജില്‍ തുടരുന്നു
10. സീബ്രാ വരകള്‍ അനുസരിക്കുക
കൂടുതല്‍ വായനയ്ക്ക്
വിശ്വാസിയായിരുന്നിട്ടും എന്റെ ഉമ്മച്ചിക്ക് അവര്‍ ഖബര്‍സ്ഥാന്‍ നിഷേധിച്ചു; നര്‍ത്തകി മന്‍സിയ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു (23.1.2015)
അടുത്തപേജില്‍ തുടരുന്നു
11. സ്‌നേഹത്തിനുവേണ്ടി വിവാഹം കഴിക്കുക
കൂടുതല്‍ വായനയ്ക്ക്
ഗ്രനേഡുകളുടെ ലോകത്തുനിന്ന് ക്യാമറ ശബ്ദിക്കുന്നു; ഗോപാല്‍ മേനോന്‍ സംസാരിക്കുന്നു (24.9.2014)
അടുത്തപേജില്‍ തുടരുന്നു
12. സ്ത്രീയേയോ, വിദേശിയെയോ തുറിച്ചു നോക്കാതിരിക്കുക
കൂടുതല്‍ വായനയ്ക്ക്
രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം (1.11.2015)
അടുത്തപേജില്‍ തുടരുന്നു
13. സ്‌കൂളില്‍ ആണ്‍കുട്ടികളെ മുടി നീട്ടി വളര്‍ത്താന്‍ അനുവദിക്കുക
കൂടുതല്‍ വായനയ്ക്ക്
വഅള് മാഫിയ പഠിപ്പിക്കുന്ന പാഠങ്ങള്‍, പാഠാന്തരങ്ങള്‍(24.3.2015)
അടുത്തപേജില്‍ തുടരുന്നു
14. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്താതിരിക്കുക.
കടപ്പാട്: സ്‌കൂപ്പ് വൂപ്പ്
കൂടുതല്‍ വായനയ്ക്ക്