ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍
Daily News
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2015, 10:49 am

അമേരിക്കന്‍ സമൂഹവും ഇന്ത്യന്‍ സമൂഹവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് വികാരപ്രകടനങ്ങളുടെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍. അടുത്ത സുഹൃത്തിനെ കണ്ടാല്‍ കെട്ടിപിടിച്ച് ചുംബിച്ചാല്‍ അമേരിക്കയില്‍ ആരെങ്കിലും തുറിച്ചു നോക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല.

അങ്ങനെ നിരവധി കാര്യങ്ങളുണ്ട്, അമേരിക്കക്കാര്‍ക്ക് ആരെയും പേടിക്കാതെ ചെയ്യാവുന്നതും, എന്നാല്‍ ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ അരുതുകളുള്ളതുമായവ.

1. പ്രിയതമയെ റോഡില്‍വെച്ച് ആലിംഗനം ചെയ്യാന്‍

love“ദേ നോക്കിയേ അവിടെ എന്താ നടക്കുന്നതെന്ന്? അയ്യേ”

അടുത്ത പേജില്‍ തുടരുന്നു

2. അപരിചിതരെ അഭിവാദ്യം ചെയ്യുന്നത്

haiഅയ്യേ, അറിയുകപോലും ചെയ്യാത്ത ആളോട് മിണ്ടാനോ.

അടുത്ത പേജില്‍ തുടരുന്നു

3. മറ്റുള്ളവര്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക
door

അടുത്ത പേജില്‍ തുടരുന്നു

4. വെയിറ്ററുടെയും ഓട്ടോക്കാരന്റെയും ജോലിക്കാരിയുടെയും .. സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുക
thank

അടുത്ത പേജില്‍ തുടരുന്നു

5. അവിവാഹിതരായി ജീവിക്കാന്‍

unmarried28 കഴിഞ്ഞില്ലേ. എന്താ വിവാഹം കഴിക്കാനുള്ള പദ്ധതിയൊന്നുമില്ലേ?

അടുത്ത പേജില്‍ തുടരുന്നു

6. എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തിനെ ആലിംഗനം ചെയ്യുക

friendsഅയ്യേ, ആളുകള്‍ കണ്ടാല്‍ എന്തു കരുതും?

അടുത്ത പേജില്‍ തുടരുന്നു

7. ചവറ്റുകൊട്ടയില്‍ മാലിന്യങ്ങള്‍ എറിയുന്നത്.

wasteഅയ്യോ ലക്ഷ്യം തെറ്റിയോ? പേടിക്കേണ്ട.

കൂടുതല്‍ വായനയ്ക്ക്

‘ഗാന്ധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തു’: ഖുസൂം വദ്ഗമയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം  (16.8.2014)

അടുത്ത പേജില്‍ തുടരുന്നു

9. കുട്ടികളോട് സെക്‌സിനെക്കുറിച്ച് സംസാരിക്കുക

childഅവന് ചിലപ്പോള്‍ എല്ലാം അറിയാമായിരിക്കും. അല്ലെങ്കില്‍ സ്വയം മനസിലാക്കട്ടെ.

അടുത്ത പേജില്‍ തുടരുന്നു

10. സീബ്രാ വരകള്‍ അനുസരിക്കുക cibra

കൂടുതല്‍ വായനയ്ക്ക്

വിശ്വാസിയായിരുന്നിട്ടും എന്റെ ഉമ്മച്ചിക്ക് അവര്‍ ഖബര്‍സ്ഥാന്‍ നിഷേധിച്ചു; നര്‍ത്തകി മന്‍സിയ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു (23.1.2015)

അടുത്ത പേജില്‍ തുടരുന്നു

11. സ്‌നേഹത്തിനുവേണ്ടി വിവാഹം കഴിക്കുക

mariageജാതി മത, വര്‍ണ, സാമ്പത്തിക, ലിംഗ ചിന്തകള്‍ വിട്ട് സ്‌നേഹത്തിനുവേണ്ടിയുള്ള വിവാഹം

കൂടുതല്‍ വായനയ്ക്ക്

ഗ്രനേഡുകളുടെ ലോകത്തുനിന്ന് ക്യാമറ ശബ്ദിക്കുന്നു; ഗോപാല്‍ മേനോന്‍ സംസാരിക്കുന്നു (24.9.2014)

അടുത്ത പേജില്‍ തുടരുന്നു

12. സ്ത്രീയേയോ, വിദേശിയെയോ തുറിച്ചു നോക്കാതിരിക്കുക
girl

കൂടുതല്‍ വായനയ്ക്ക്

രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം (1.11.2015)

അടുത്ത പേജില്‍ തുടരുന്നു

13. സ്‌കൂളില്‍ ആണ്‍കുട്ടികളെ മുടി നീട്ടി വളര്‍ത്താന്‍ അനുവദിക്കുക
boy

കൂടുതല്‍ വായനയ്ക്ക്

വഅള് മാഫിയ പഠിപ്പിക്കുന്ന പാഠങ്ങള്‍, പാഠാന്തരങ്ങള്‍(24.3.2015)

അടുത്ത പേജില്‍ തുടരുന്നു

14. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്താതിരിക്കുക.

lgbt

കടപ്പാട്: സ്‌കൂപ്പ് വൂപ്പ്‌
കൂടുതല്‍ വായനയ്ക്ക്

ജീവിതം ഇത്രമേല്‍ വൈവിദ്ധ്യമാണ്‌: വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ അവാര്‍ഡ് ലഭിച്ച 11 ഫോട്ടോകള്‍ (17.2.2015)

വിവാഹം കഴിഞ്ഞാല്‍ ഒരു പുരുഷന്‍ എങ്ങെയൊക്കെ മാറും? ;) ഈ പോസ്റ്ററുകള്‍ കണ്ടുനോക്കൂ.. നിങ്ങള്‍ക്ക് കാര്യം പിടികിട്ടും. (13.5.2015)