ഇന്ത്യന്‍ പൊലീസിന്റെ മുസ്‌ലിം വിരുദ്ധതക്ക് പിന്നില്‍ ആര്‍.എസ്.എസ് | Abdul Wahid Shaikh
2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട്, ഒമ്പത് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായ സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ വാഹിദ് ഷൈഖിന്റെ ജീവിതം ‘ഹീമോലിംഫ്’ എന്ന പേരില്‍ സിനിമയായിരിക്കുകയാണ്. ആത്മകഥ സിനിമയായതിനെ കുറിച്ചും, ജയില്‍ മോചിതനായ ശേഷം മറ്റുള്ളവര്‍ക്കായി നടത്തുന്ന നിയമപോരാട്ടങ്ങളെ കുറിച്ചും, പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനത്തെയും അതുവഴിയുണ്ടാകുന്ന മുസ്‌ലിം വിരുദ്ധതയെ കുറിച്ചും സംസാരിക്കുകയാണ് അബ്ദുല്‍ വാഹിദ് ഷെയ്ഖ്.
Content Highlight: 2006 Mumbai Blast case acquitted Abdul Wahid Sheikh shares his experience and thoughts
അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.