ഇത് വര്‍ഗീയ കൊലപാതകങ്ങളാണ് സാറേ | Palakkad Murders | Trollodutroll
അനുഷ ആന്‍ഡ്രൂസ്
വെറും സെക്കന്റുകള്‍ കൊണ്ട് രണ്ട് മനുഷ്യരെ എസ്.ഡി.പി.ഐയും ആര്.എസ്.എസ്സും കൂടെ ആസൂത്രിതമായി കൊന്ന് തള്ളിയിട്ട്, ആ കൊലപാതകങ്ങളെ രാഷ്ട്രീയകൊല എന്ന് വിളിക്കാന്‍ ഓടുന്നവരോട് അത് രാഷ്ട്രീയ കൊലയല്ല! വര്‍ഗീയ കൊലപാതകങ്ങളാണെ സാറേ. #RSS#SDPI#PALAKKAD
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്.എം. യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.