17 കാരൻ്റെ കൊലപാതകം; യു.പി ദളിതർക്ക് ജീവിക്കാൻ പറ്റാത്തൊരിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശീയ മാധ്യമങ്ങൾ അംബാനി കുടുംബത്തിലെ വിവാഹം ദിവസങ്ങളോളം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ഉത്തർപ്രദേശിൽ നടന്ന അതി ദാരുണമായ കൊലപാതകമാണ് നമ്മുടെ ശ്രദ്ധയിൽ നിന്ന് അകറ്റിക്കളഞ്ഞത്. സർക്കാർ ഭൂമിയിൽ ബി.ആർ. അംബേദ്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ യു.പിയിലെ റാംപൂർ ജില്ലയിൽ സോമേഷ് കുമാർ എന്ന 17 വയസുള്ള ദളിത് ആൺകുട്ടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സോമേഷ് കുമാർ കൊല്ലപ്പെട്ടത്.

Content Highlight: 17 year old dalit teen killed in police firing in UP