ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്നും ഇവരെ റെഡ് ഏരിയയിലേക്ക് മാറ്റിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
” ഞാനിപ്പോള്‍ എയിംസിലെ ട്രോമ സെന്ററിലാണ് ഉള്ളത്. മൂര്‍ച്ഛയുള്ള ആയുധങ്ങള്‍കൊണ്ടും ദണ്ഡ്‌കൊണ്ടും തലയ്‌ക്കേറ്റ പരിക്കുകളോടെ ജെ.എന്‍.യുവിലെ 15 വിദ്യാര്‍ത്ഥികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ റെഡ് ഏരിയയിലേക്ക് മാറ്റി, വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായിട്ടാണ് അക്രമിച്ചിരിക്കുന്നത്.” അദ്ദേഹം ട്വീറ്റ് ചെയ്തു.