ചെന്നൈ: ഐ.എസ്.ആര്‍.ഒ. യുടെ നൂറാമത്തെ ദൗത്യമായ പി.എസ്.എല്‍.വി സി21 വിക്ഷേപിച്ചു. രാവിലെ 9.55 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്.