00:00 | 00:00
ഷാഹു അമ്പലത്ത് രാജ്യദ്രോഹിയായത് ഇങ്ങനെ
നിമിഷ ടോം
2018 Mar 29, 11:44 am
2018 Mar 29, 11:44 am

ഷാഹു അമ്പലത്ത് സര്‍ക്കാര്‍ രേഖകളില്‍ രാജ്യദ്രോഹിയാണ്. രാജ്യദ്രോഹ പരമായരീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതി എന്നതാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. എന്നാല്‍ തന്റെ പോസ്റ്റ് മറ്റൊരാള്‍ തിരുത്തി പ്രചരിപ്പിച്ചതാണ് പ്രസ്തുത കുറ്റം ആരോപിക്കപ്പെട്ട പോസ്‌റ്റെന്ന് ഷാഹു പറയുന്നു. രണ്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിന് ഇതുവരെ തെളിവുകളും ലഭിച്ചിട്ടില്ല.