00:00 | 00:00
ജസീറ ഇവിടെയുണ്ട്
നിമിഷ ടോം
2018 Mar 24, 11:26 am
2018 Mar 24, 11:26 am

കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള പുതിയങ്ങാടിയുടെ തീരം കാത്ത് ജസീറ ഇവിടെയുണ്ട്. കടലുകക്കാന്‍ വന്നവര്‍ക്കെതിരെ ഒറ്റയാള്‍ സമരം നടത്തി കടലുകാക്കുകയാണ് ജസീറ